രാജപുരത്തെ എ വി മരിയ ജോബ് കൺസൾട്ടൻസി ഉടമ സാജൻ ഫിലിപ്പിനെതിരെയാണ് ഒരു കേസ്. കോഴിക്കോട് മാവൂർ കണ്ണി പറമ്പിലെ വി. പ്രിനീഷിൻ്റെ 42 പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസ്. പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2024 ൽ 60000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
നീർച്ചാൽ ബഞ്ചത്തടുക്കയിലെ ട്രീസ ജോണിൻ്റെ പരാതിയിൽ കണ്ണൂർ ചെറുക്കുന്ന് പുഞ്ചേരി എ.കെ. ആഗർഷ് 32, ജഗദീഷ് എന്നിവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments