Home
About
Contact
Ticker
6/recent/ticker-posts
Home
പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി
പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി
July 20, 2026
കാഞ്ഞങ്ങാട്:പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂർ ചെറുകാനം ടി. സിവിൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
തങ്കയം പള്ളിക്ക് മുൻപിൽ പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും കള്ളന്മാർ കൊണ്ട് പോയെന്ന പരാതിയിലാണ് കേസെടുത്തതി.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments