ഫർണിച്ചർ കടക്ക് പെട്രോൾ ഒഴിച്ച്
തീയിട്ട കേസിൽ രണ്ട് പ്രതികൾ
അറസ്റ്റിൽ.
ഒന്നാം മൈലിലെ അബൂബക്കർ മുഹമ്മദ് 45, പാണത്തൂർ
അരിപ്രോടിൽ താമസിക്കുന്ന കൊട്ടിയൂർ ചുങ്ക കുന്ന് സ്വദേശി
ശാലോം മോൻ കെ. ജോസഫ്
35
എന്നിവരെയാണ് രാജപുരം പൊലീസ് അറസ്ററ് ചെയ്തത്. പ്രതികളെ
വൈകീട്ടോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
കള്ളാറിലെ ഫർണിച്ചർ കടക്ക് തീയിട്ട കേസിലാണ് പ്രതികളുടെ അറസ്ററ് രേഖപെടുത്തിയത്.
സംഭവത്തിന് ശേഷം രക്ഷപെടുകയായിരുന്ന
രണ്ടംഗ സംഘത്തെ പൊലീസ് രാജപുരം ഭാഗത്ത് നിന്നും പുലർച്ചെ തന്നെ
കസ്ററഡിയിലെടുക്കുകയായിരുന്നു.
പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ ആണ്. ഷാലോമിൻ്റെതാണ് കാർ.
കടകത്തിനശിച്ചതിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന പുഞ്ചക്കര സ്വദേശി
പി. എച്ച്.സിദ്ദീഖ് കുഞ്ഞഹമ്മദിൻ്റെ കടയാണ് തീവച്ച് നശിപ്പിച്ചത്. ഷട്ടറിൻ്റെ വിടവിൽ കൂടി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കടയുടമയുടെ പിതാവിനോട് അബൂബക്കറിനുള്ള വിരോധമാണ് തീ വെപ്പിന് കാരണമെന്ന് പറയുന്നു.
നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ ഓഫീസർ
പൊലീസ് ഓഫീസർ ദിലീപ്, മണികണ്ഠനും ചേർന്നാണ് രക്ഷപെടുകയായിരുന്ന
0 Comments