സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ഹോസ്ദുർഗ് പൊലീസ് പുതിയകോട്ട പൂങ്കാവനം ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൂച്ചക്കാട് താമസിക്കുന്ന വേദവല്ലി 27, വിജയ ലക്ഷ്മി 34, ഇന്ദിര ഗാന്ധി 32 എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്
കള്ളകുറുശി സ്വദേശികളാണിവർ.
0 Comments