ന്യൂഡൽഹി: പാറ്റ വിപ്ലവം.നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിവെച്ചു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലുറച്ച കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് വഴങ്ങിയാണ്
ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചത്. സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ രാജി വെക്കുകയോ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി വ്യക്തമാക്കിയിരുന്നു.
രാജി പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ വിദ്യാർത്ഥികൾ വലിയ ആഹ്ലാദത്തിലാണ്. ഇന്ന് ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം. രാജി പ്രധാനമന്ത്രി സ്വീകരിച്ചു.
0 Comments