Ticker

6/recent/ticker-posts

നീലേശ്വരത്ത് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം:നീലേശ്വരത്ത് എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും മയക്ക് മരുന്നുമായാണ് പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും നീലേശ്വരം പൊലീസും ചേർന്ന് പിടികൂടിയത്.
പേരോൽ ചിറപ്പുറത്തെ എ.ഹമീദ് 40 ആണ് അറസ്റ്റിലായത്. ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്ന് വൈകീട്ടാണ് പിടികൂടിയത്.
എസ്. ഐ കെ. വി. രതീശൻ ഡാൻസാഫ് ടീം ചേർന്നാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments