Ticker

6/recent/ticker-posts

ജോലിയുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ തൊഴിലാളിയിൽ നിന്നും മൂന്നംഗ സംഘം മൊബൈൽ ഫോൺ തട്ടിയെടുത്തു

കാഞ്ഞങ്ങാട്: ജോലിയുണ്ടെന്ന്
പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ തൊഴിലാളിയിൽ നിന്നും മൂന്നംഗ സംഘം മൊബൈൽ ഫോൺ തട്ടിയെടുത്തു. തടയാൻ ശ്രമിച്ചപ്പോൾ യുവാവിനെ കൊല്ലുമെന്ന് ഭീഷണി.
ചെർക്കള ഇന്ദിര നഗറിൽ താമസിക്കുന്
പശ്മി ബംഗാൾ സ്വദേശി രാമൻ ബർമാൻ്റെ 33 ഫോണാണ് തട്ടിയെടുത്തത്.
ചട്ടഞ്ചാലിൽ ഫ്ലൈ ഓവർ തീരുന്ന സ്ഥലത്ത് കൂട്ടി കൊണ്ട് പോയി ഇന്നലെ രാത്രി 8.30 ന് 16000 രൂപ വില വരുന്ന ഫോൺ തട്ടിയെടുക്കുകയായിരുന്നു.
അജ്ഞാതരായ മൂന്ന് പേർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments