കാഞ്ഞങ്ങാട്: കനത്ത മഴയിൽ വീട് തകർന്നു വിണു. വീടിൻ്റെ ഓട് മേൽക്കൂര പൂർണമായും തകർന്നു വീണു.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. കുടുംബം രക്ഷപ്പെട്ടു.
പാണത്തൂർ നെല്ലിക്കുന്ന് സ്വദേശി
രാജേഷിൻ്റെ വീടാണ് കാറ്റിലും മഴയിലും തകർന്നത് .വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും
അപകടത്തിൽ ആർക്കും പരിക്കില്ല.
മേൽക്കൂര പൂർണമായും തകർന്ന
വീട് വാസ യോഗ്യമല്ലാതായിട്ടുണ്ട്.
0 Comments