കണ്ണൂർ: ചാലോട് വാഹനാപകടത്തിൽ നാല് മരണം . മരിച്ചവരിൽ രണ്ട് മലയാളികൾ.
കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത് .ഒരാൾക്ക് പരിക്ക് .
യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത് .
പരിക്കേറ്റ ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.
0 Comments