രാത്രി സൗത്ത് ചിത്താരിയിലാണ് സംഘർഷമുണ്ടായത്.
നേരത്തെ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നത്തിൽ ചിത്താരിയിൽ വച്ച് ആറങ്ങാടി സ്വദേശിയായ വിദ്യാർത്ഥിക്ക് അടിയേറ്റു. ഇത് ചോദ്യം ചെയ്യാൻ ആറങ്ങാടിയിൽ നിന്നും ഒരു സംഘം എത്തിയതോടെയായിരുന്നു സംഘർഷം.ഹോസ്ദുർഗ് പൊലീസെത്തി കുഴപ്പക്കാരെ വിരട്ടി ഓടിച്ചു.
മർട്ടുനമേറ്റ ആറങ്ങാടി സ്വദേശികളായ
എം.കെ. റഫീഖിൻ്റെ മകൻ
എം. മുഹമ്മദ്റിയാൻ 16, കോട്ടക്കുന്നിലെ മുഹമ്മദ്
റാഷിദ് 16 എന്നിവർ ചികിൽസയിലാണ്. മറ്റുള്ളവരുമായുള്ള പ്രശ്നത്തിൽ വസ്ത്രം വാങ്ങാൻ വന്നതങ്ങളെ
0 Comments