തെങ്ങ് വീണ് കടപുഴകി വീണ്
ഇല്ലം തകർന്നു. വീട്ടിനകത്തുണ്ടായിരുന്ന
കുടുംബം പരിക്കേൽക്കാതെ
രക്ഷപ്പെട്ടു . ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ കാറ്റിലും മഴയിലുമാണ് അപകടം.
കൊടക്കാട് കിളിവള്ളി ഇല്ലത്തിനുമുകളിൽ ആണ് തെങ്ങ് വീണത്. വീട്ടുടമ നാരായണൻ നമ്പൂതിരിയും കുടുംബവും ഉമ്മറത്തായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .
0 Comments