Ticker

6/recent/ticker-posts

വിജിലൻസ് ഡി.വൈ.എസ്.പി വി. ഉണ്ണികൃഷ്ണനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി വി. ഉണ്ണികൃഷ്ണനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന തൃശൂരിലെ പൊലീസ് അക്കാദമി ഡി.വൈ.എസ്.പിയായാണ് മാറ്റിയത്. കൈക്കൂലിക്കാരായ
ജില്ലയിലെ നിരവധി സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടാൻ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സാധിച്ചു. വി. കെ.
വിശ്വംഭരൻ നായരാണ് പുതിയ വിജിലൻസ് ഡി.വൈ.എസ്.പി. കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. വിനോദ് കുമാറാണ് ബേക്കൽ ഡി.വൈ.എസ്.പി.

Reactions

Post a Comment

0 Comments