ഒരു ദിവസം പ്രായമായ കോഴി കുഞ്ഞിനെ കൊണ്ട് വന്ന് വളർത്തി 40 ദിവസം പ്രായമെത്തിയപോഴാണ് കൂടുതലായിരണ്ട് കാലുകൾ കൂടി ശ്രദ്ധയിൽപെട്ടത്.
പെരിയ കായക്കുളത്തെ എ.കെ.പ്രകാശന്റെ ആരതി കോഴി ഫാമിലെ കോഴികളൊന്നിന് കണ്ടെത്തിയ 4 കാലുകൾ കൗതുകമായി.
സാധാരണയുള്ള കാലുകൾക്ക് പുറമെ മുൻഭാഗത്തായാണ് രണ്ട് കാലുകൾകൂടിയുള്ളത്. പാലക്കാട്ടുനിന്നാണ് ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞിനെ
0 Comments