Ticker

6/recent/ticker-posts

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ ജില്ലയിൽ

കാഞ്ഞങ്ങാട്:ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നാളെ ജൂലൈ 27 ന്  കാസർകോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
രാവിലെ 9 ന് പൊതുപരിപാടി വിദ്യാനഗർ
രാവിലെ 9.30 ന് നായന്മാർമൂല ടി ഐ എച്ച് എസ് എസിൽ ജില്ലാ പൊലീസ് ഓപറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി നിർവ്വഹിക്കും നായന്മാർ മൂലതൻ ബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
11 നും 11.30 നും 12.30 നും വിവിധ  പരിപാടികൾ ഉണ്ട്.
Reactions

Post a Comment

0 Comments