Ticker

6/recent/ticker-posts

അശ്ലീല വീഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:അശ്ലീല വീഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാൻ ശ്രമം. പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ
 അറസ്റ്റ് ചെയ്തു . പ്രതിയായ യുവാവിനെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പടന്ന സ്വദേശി അബ്ദുൾ നാസർ 41 ആണ് അറസ്റ്റിലായത്. ചന്തേര സ്റ്റേഷൻ പരിധിയിലെ കുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീലം കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് പ്രതിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments