കാഞ്ഞങ്ങാട് :14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ പാർപ്പിച്ചു.
ചീമേനി
ഞണ്ടാടിയിലെ ഓട്ടോ ഡ്രൈവർ ഷാജിയെ 45 യാണ് പോക്സോ
കേസിൽ റിമാൻഡ് ചെയ്തത്.
ചീമേനി പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഓണാഘോഷ പരിപാടി കണ്ട് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോയിൽ കയറിയ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ചോദിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. കേസെടുത്തതിന് പിന്നാലെ ഓട്ടോ സഹിതം
0 Comments