Ticker

6/recent/ticker-posts

ഷെയർ മാർക്കറ്റിംഗിൻ്റെ പേരിൽ 17 ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്:ഷെയർ മാർക്കറ്റിംഗിൻ്റെ പേരിൽ 17 ലക്ഷം രൂപ തട്ടിയെടുത്തു.
ഷെയർ മാർക്കറ്റിഗ് സംബന്ധിച്ച് ക്ലാസ് നൽകിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നുവെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
പടന്നകടപ്പുറത്തെ പി.കെ. അബ്ദുൾ നാസറിനാണ് 59 പണം നഷ്ടപ്പെട്ടത്.
കഴിഞ്ഞ 12 വരെയുള്ള ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ ഷെയർ മാർക്കറ്റിഗ് ക്ലാസ് നൽകുകയും ഷെയർ ട്രേഡിഗ് നടത്തുന്നതിന് 1731 O00 രൂപ അയപ്പിച്ച് തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
കാസർകോട് സൈബർ പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments