Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് ട്രെയിൻ തട്ടി ഗുരുതര നിലയിൽ
യുവാവ് ട്രെയിൻ തട്ടി ഗുരുതര നിലയിൽ
August 18, 2026
കാഞ്ഞങ്ങാട്:
യുവാവിനെ ട്രെയിൻ
തട്ടി ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാളിയാണെങ്കിലും പരിക്കേറ്റ യുവാവിനെ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു .
ഇന്ന് രാത്രിയോടെ ബേക്കൽ മേൽപ്പാലത്തിലാണ് സംഭവം.
തലക്ക് ഗുരുതരമായി പരിക്ക് പറ്റി
നാട്ടകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു .
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments