രൂപ പിൻവലിപ്പിച്ച് തട്ടിയെടുത്തു. സംഭവവുമായി ബന്ധപെട്ട്
രണ്ട്
പേർക്കെതിരെ പൊലീസ് കേസെടുത്തു.
കളനാട് കോടംകൈയിലെ കെ.എ. മുഹമ്മദ് അനസിനെയാണ് രാത്രി ആൾട്ടോ കാറിൽ തട്ടിക്കൊണ്ട് പോയതായി പരാതിയുള്ളത്.
തായൽ കളനാട് വച്ച് തട്ടിക്കൊണ്ട് പോയതായാണ് പരാതി .
സംഭവത്തിൽ ഉളിയത്തടുക്കയിലുള്ള സൈനുൽ ആബിദ് , തമ്മു എന്നിവർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
0 Comments