കാസർകോട്:കുളിക്കുന്നതിനിടെ 20 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് വൈക്കിട്ടാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരക്കെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കാസർകോട് മജൽ ഉജീർക്കരയിലെ കുളത്തിലാണ് മുങ്ങി മരിച്ചത്.
ഇവിടെ താമസിച്ചിരുന്ന രാജസ്ഥാൻ ജയ്പൂർ സ്വദേശി ഫരീദിൻ്റെ മകൻ അൽഫൈസ് ഖാൻ ആണ് മരിച്ചത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments