കാഞ്ഞങ്ങാട്:
ആശുപത്രിയിലെത്തിച്ച 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു . വീട്ടിൽ അനക്കമില്ലാതെ മൂക്കിൽ നിന്നും രക്തം വരുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച കുഞ്ഞാണ് മരിച്ചത്.തൃക്കരിപ്പൂർ പേക്കടത്തെ ഫയ്റൂസിൻ്റെ മകൾ മിലഫാത്തിമ ബിന്ദ് ഫയ്റൂസ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4.30 മണിക്ക് പയ്യന്നൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments