ബൈക്കും കൂട്ടിയിടിച്ച്
യുവാവ് മരിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പൊവ്വൽ മാസ്തിക്കുണ്ടിലാണ് അപകടം.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുത്തൂർ
ഗാളിമുഖയിലെ ജി. കെ. ഷാഫിയുടെ മകൻ എസ്. ഷമാസ് അബ്‌ദുല്ല 25
യാണ് മരിച്ചത്. കുനിൽ എജ്യുക്കേഷൻ ട്രസ്റ്റിൻ്റെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ബോവിക്കാനം ഭാഗത്ത് നിന്നും ഓടിച്ചു വന്ന ബസ് പെട്ടന്ന് ചൂരി മൂല ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിച്ചതിൽചെർക്കള ഭാഗത്ത് നിന്നും ഗാളി മുഖത്തേക്ക് വരികയായിരുന്ന
ബൈക്കിൽ ഇടിക്കുകയായിരുന്നു.
മൃതദേഹം
കാസർകോട് ജനറൽ മോർച്ചറിയിൽ.
സ്കൂൾ ബസ്
0 Comments