ബല്ലാകടപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രി 11.45 മണിയോടെയാണ് സംഭവം.
പൂച്ചക്കാട് സ്വദേശികളായ അബ്ദുൾ റഹ്മാൻ 27, അബ്ദുൾ ബാസിത്ത് 27, ബി.എം. ഫിറോസ് 26, അഹമ്മദ് സഫ് വാൻ 28
ചിത്താരിയിലെ പി.എച്ച്. ഫായിസ് 29 എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ തമീം, ഫാസി, റുഫൈദ് , മിദ്ലാജ് മറ്റ് കണ്ടാലറിയാവുന്ന 11 പേർക്കെതിരെയാണ് കേസ്.
ഇരുമ്പ് വടി കൊണ്ട് അടിച്ചും ബ്ലേഡ് കൊണ്ട് വരഞ്ഞും പരിക്കേൽപ്പിക്കുകയും ഫോണും 16500രൂപ പിടിച്ച് വലിച്ച് കൊണ്ട് പോയെന്ന പരാതിയിലാണ് കേസ്.
0 Comments