Home
About
Contact
Ticker
6/recent/ticker-posts
Home
ചിറ്റാരിക്കാൽ തയ്യേനിയിൽ ഉരുൾ പൊട്ടി, മലവെള്ളപാച്ചിൽ
ചിറ്റാരിക്കാൽ തയ്യേനിയിൽ ഉരുൾ പൊട്ടി, മലവെള്ളപാച്ചിൽ
August 01, 2026
കാഞ്ഞങ്ങാട്:ചിറ്റാരിക്കാൽ തയ്യേനിയിൽ ഉരുൾ പൊട്ടി, മലവെള്ളപാച്ചിൽ.
തയ്യേനി വായിക്കാനത്താണ് ഉരുൾപൊട്ടിയത്.
പ്രദേശത്ത് മലവെള്ളപ്പാച്ചിൽ തുടരുകയാണ്.
ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. മലവെള്ളപാച്ചിൽ ഒരു വീടിന് മുന്നിൽ കൂടിയാണ് ഒഴുകുന്നത്. വീടിൻ്റെ മതിൽ തകർന്നു. പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്ന് വൈകീട്ടാണ് ശക്തമായ മഴയിൽ ഉരുൾ പൊട്ടിയത്.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments