Home
About
Contact
Ticker
6/recent/ticker-posts
Home
എലിവിഷം കഴിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു
എലിവിഷം കഴിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു
August 08, 2026
പയ്യന്നൂർ:എലിവിഷം
കഴിച്ച
യുവാവ് ആശുപത്രിയിൽ മരിച്ചു . പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം .
പയ്യന്നൂർ കൊറ്റിയിലെ ചന്ദ്രൻ്റെ മകൻ എം. ഷിജോ 32 യാണ് മരിച്ചത്.
കഴിഞ്ഞ 3 ന് രാവിലെ കുന്നരു വടക്കുഭാഗം വാടകക്ക് താമസിക്കുന്ന വീട്ടിൽ വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു.
പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
വനത്തിനുള്ളിലെ അസ്ഥികൂടം: ആളെ തിരിച്ചറിഞ്ഞു
August 06, 2026
ജില്ലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴ, ജാഗ്രത തുടരാൻ നിർദ്ദേശം
August 05, 2026
യുവതി കിണറിൽ വീണ് മരിച്ചു
August 04, 2026
Contact form
0 Comments