Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഏഴ് വയസുകാരി മരിച്ചു
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഏഴ് വയസുകാരി മരിച്ചു
August 07, 2026
കാസർകോട് :അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച
ഏഴ് വയസുകാരി മരിച്ചു. ഇന്ന് പുലർച്ചെ 1.15 മണിയോടെ അസുഖം കൂടുതലായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കാസർകോട് പുത്തൂർ മജലിലെ പ്രശാന്ത് കുമാറിൻ്റെ മകൾ പി. അൻഷികയാണ് മരിച്ചത്.
കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
പൂച്ചക്കാട് ട്രെയിനിൽ നിന്നും വീണ് യുവാവ് ഗുരുതര നിലയിൽ
September 11, 2026
Contact form
0 Comments