Ticker

6/recent/ticker-posts

കണ്ണോത്തെ പഴുപറമ്പിൽ ഷീബ രാജീവ് നിര്യാതനായി

നീലേശ്വരം:കരിന്തളം ചിമ്മത്തോട് കണ്ണോത്തെ പഴുപറമ്പിൽ രാജീവ് തോമസിന്റെ ഭാര്യ ഷീബ രാജീവ് 55 നിര്യാതായയി.കണ്ണൂർ ഇരിട്ടി എടൂരിലെ സ്കറിയ, ത്രേസ്യമ ദമ്പതികളുടെ മകളാണ്. മക്കൾ ആഷീൻ രാജീവ്, ലോജിസ്റ്റിക്ക് .ആൽബിൻ രാജീവ്  ബി എസ് സി നേഴ്സ്, കെ.എം.സി., മാംഗ്ലൂർ. മരുമകൾ ഡയാന മാംഗ്ലൂർ സഹോദരങ്ങൾ ബിജു പള്ളപ്പാറ, ഷീന ഇരിട്ടി, ഷാനി നേഴ്സ് അയർലാന്റ് .ഇപ്പോൾ നീലേശ്വരം എൻ.കെ.ബി.എം ഹോസ്പിറ്റിലുള്ള മൃതദേഹം നാളെ  9 ന്
രാവിലെ വീട്ടിൽ എത്തിച്ച് ഉച്ചക്ക് 12 മണിക്ക് വീട്ടിൽ എത്തിക്കും. ചടങ്ങുകൾ കഴിഞ്ഞ് കാലിച്ചാമരം പള്ളപ്പാറ സെന്റ് മേരീസ് പള്ളി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Reactions

Post a Comment

0 Comments