Ticker

6/recent/ticker-posts

വിദേശത്ത് നിന്നും കണ്ണൂരിൽ വിമാനം ഇറങ്ങിയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് : വിദേശത്ത് നിന്നും 
കണ്ണൂരിൽ വിമാനം ഇറങ്ങിയ കോടോം സ്വദേശിനിയായ
 യുവതിയെ കാണാതായി.
ഒടയംചാൽ എരുമക്കുളം പുലിക്കുഴിയിൽ നിശാന്തിൻ്റെ ഭാര്യ 
മേഘ സാജു 30 വിനെയാണ് കാണാതായതായാണ് പരാതി.
ഇന്നലെ വൈകീട്ട് 4 മണിയോടെ വിദേശത്ത് നിന്നും എത്തികണ്ണൂർ വിമാന താവളത്തിൽ ഇറങ്ങിയ ശേഷം ഇത് വരെ കോടോത്തെ വീട്ടിൽ എത്തിയില്ലെന്നാണ് പരാതി.
ഭർതൃപിതാവ് കെ. കുമാരൻ നായരുടെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


Reactions

Post a Comment

0 Comments