നീലേശ്വരം:നീലേശ്വരം കണിച്ചിറ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയിലെ സജീഷിൻ്റെ ഭാര്യ നദി 50 യുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. പാലത്തിനടുത്ത് നിന്നും 11 മണിയോടെ കണ്ടെത്തുകയായിരുന്നു.
തിരച്ചിലിൽ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നേരത്തെ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ മുതൽ ആണ് കാണാതായത്.
പുഴക്കടവിൽ ചെരിപ്പും ബക്കറ്റും
മറ്റും കണ്ടാണ് പുഴയിൽ വീണതായി സംശയമുയർന്നത്.
0 Comments