കാസർകോട് സ്റ്റാൻഡിൽ നിന്നും കെ. എസ്. ആർ.ടി.സി ബസിൽ കണ്ണൂർ ഭാഗത്തേക്ക് പോയ ശേഷം കാണാതായെന്നാണ് പരാതി.
നെല്ലിക്കുന്ന് ശാന്തി നഗറിലെ അനിൽ രാജിനെ 49 യാണ് കാണാതായത്.
16 ന് രാത്രി 8 മണിക്കും 17 ന് രാവിലെ 10.45 നും ഇടയിലാണ് കാണാതായത്. ബസിൽ കയറി പോയതായാണ് വിവരം.
0 Comments