കാഞ്ഞങ്ങാട്:പൂച്ചക്കാട് അരയാൽതറ എരോൽ അബ്ദുൽ റഹിമാൻ ഹാജി 77 നിര്യാതനായി.
പരേതരായ എരോൽ അന്തുഞ്ഞി - ദൈനബി എന്നവരുടെ മകനാണ്.
ഭാര്യ : ഖദീജ.
മക്കൾ : ഫൈസൽ, നദീർ, ജാസർ, ഫൈറൂസ.
മരുമക്കൾ : സൈദാബി, റംസിയ, സംസിയ, ജാസിം
സഹോദരങ്ങൾ : എരോൽ അബൂബക്കർ, ഹമീദ്, മുഹമ്മദ്, കുഞ്ഞാമദ്, യൂസുഫ്, പാത്തുഞ്ഞി,ദൈനബി, പരേതയായ നബീസ, ആയിശാബി.
മുസ്ലിംലീഗ് പൂച്ചക്കാട് ശാഖ പ്രസിഡന്റ്, പൂച്ചക്കാട് ജമാഅത്ത് സെക്രട്ടറി, റൗളത്തുൽ ഊലും മദ്രസ പ്രസിഡന്റ്. മത സാമൂഹ്യ രംഗങ്ങളിൽ സാന്നിധ്യമായിമായിരുന്നു.
0 Comments