Ticker

6/recent/ticker-posts

ആലുവയിൽ നിന്നും ചെറുവത്തൂരിലേക്ക് ട്രെയിൻ കയറിയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:ആലുവയിൽ നിന്നും ചെറുവത്തൂരിലേക്ക് ട്രെയിൻ കയറിയ യുവാവിനെ കാണാതായി. പൊലീസ് തിരോധാനത്തിൽ അന്വേഷണം ആരംഭിച്ചു.
ചെറുവത്തൂർ 
 കൊവ്വൽ സരോജം വീട്ടിൽ
 ഗോപാലൻ്റെ മകൻ എം. ദിലീപ് കുമാറിനെ 47 യാണ് കാണാതായത്.
 ഇന്ന് പുലർച്ചെ ആലുവയിൽ നിന്നും ചെറുവത്തൂരിലേക്ക്  ട്രെയിൻ കയറിയ ശേഷം ഇതുവരെയായും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. 
സഹോദരൻ മടിവയലിലെ എം. ശ്രീകുമാറിൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണം.
ചന്തേര പൊലീസ് സ്റ്റേഷൻ : 046722 10242
സ്റ്റേഷൻ ഹൗസ് ഓഫീസർ : 9497947262.
Reactions

Post a Comment

0 Comments