Home
About
Contact
Ticker
6/recent/ticker-posts
Home
കൊവ്വൽ പള്ളി സ്വദേശിനിയായ വീട്ടമ്മയെ കാണാതായി
കൊവ്വൽ പള്ളി സ്വദേശിനിയായ വീട്ടമ്മയെ കാണാതായി
August 21, 2026
കാഞ്ഞങ്ങാട്:കൊവ്വൽ പള്ളി സ്വദേശിനിയായ വീട്ടമ്മയെ കാണാതായതായി പരാതി.
ഇന്നലെ രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചു വന്നില്ലെന്ന മകളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്യോട്ട് അമ്പലത്തിന് സമീപം ഒടാൻ വളപ്പിൽ സിരായുധൻ്റെ ഭാര്യ കെ. രമ 62 യെയാണ് കാണാതായത്.
മകൾ അതിയാമ്പൂരിലെ കെ. സുനുവിൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസിൽ അറിയിക്കണം.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
Contact form
0 Comments