കാഞ്ഞങ്ങാട്:പുല്ലൂർ തട്ടുമ്മലിലെ ടി.വി.മനു 44 നിര്യാതനായി. അസുഖത്തെ തുടർന്ന് മംഗ്ളുരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു.
ഭാര്യ: ജസ്‌ന (ഇടയിലക്കാട്). മക്കൾ: അഭിനവ്, ആര്യലക്ഷ്മി.
പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ അംഗങ്ങളായ പരേതനായ സി.പി.എം നേതാവ് ടി.വി. കരിയൻ്റെയും നിർമലയുടെയും മകനാണ്. സഹോദരൻ: ടി.വി.വിനോദ്കുമാർ (സംസം ലോട്ടറി കാഞ്ഞങ്ങാട്).
0 Comments