Ticker

6/recent/ticker-posts

യുവാവ് വീട്ടിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവ് വീട്ടിൽ 
ഫാനിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കളനാട് പാക്യര ബദരിയ നഗറിലെ മുഹമ്മദ് ഉസ്മാൻ 38 ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 2 മണിക്ക് ശേഷം ആണ് സംഭവമെന്ന് കരുതുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മുൻകാപ്പിൽ സ്വദേശിയാണ്.
ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments