Ticker

6/recent/ticker-posts

ജോലിക്കാരനായ യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:ജോലിക്കാരനായ യുവാവിനെ
 താമസ സ്ഥലത്ത് തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി.
നീലേശ്വരം കൊയാമ്പുറം കല്യടയിലെ
 ലോഹിതാക്ഷൻ്റെ ജോലിക്കാരനായ
വെസ്റ്റ് ബംഗാൾ സ്വദേശി ഭപൽ ബർമ്മൻ 32 ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഷീറ്റ് കൊണ്ട് നിർമ്മിച്ച വീടിൻ്റെ തുലാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments