Ticker

6/recent/ticker-posts

റോഡിൽ ഓയിൽ മറിഞ്ഞു അപകടം ഒഴിവാക്കി ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് :റോഡിൽ ഓയിൽ മറിഞ്ഞു. ഇരു ചക്രവാഹനങ്ങളടക്കം റോഡിൽ തെന്നി വീണ് തുടങ്ങിയതോടെ
 അപകടം ഒഴിവാക്കി
 ഫയർ ഫോഴ്സ് .
സംസ്ഥാന പാതയിൽ നോർത്ത് കോട്ടച്ചേരി തെക്കെപ്പുറത്ത് ഇന്ന് രാത്രിയാണ് റോഡിൽ വലിയ രീതിയിൽ ഓയിൽ മറിഞ്ഞ നിലയിൽ കാണപ്പെട്ടത്.
വാഹനങ്ങൾ റോഡിൽ തെന്നിയതോടെ വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് റോഡിൽ വെള്ളമടിച്ച് ഓയിൽ ഒഴിവാക്കി.
Reactions

Post a Comment

0 Comments