യുകെ വിസ നൽകിയെന്ന പരാതിയിൽ
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചതിചെയ്തെന്ന പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത്.
കോട്ടിക്കുളത്തെ ടി.പി. അമീർ അലി 33 യുടെ പരാതിയിൽ സൽമാൻ ഫാരിസ് 27, അഷറഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കൊറിയൻ വിസക്ക് വേണ്ടി കഴിഞ്ഞ വർഷം പണം നൽകിയെന്നും യുകെ
0 Comments