Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് അയൽവാസിയുടെ കിണറിൽ ചാടി മരിച്ചു
യുവാവ് അയൽവാസിയുടെ കിണറിൽ ചാടി മരിച്ചു
August 06, 2026
കാസർകോട്:യുവാവ്
അയൽവാസിയുടെ
കിണറിൽ ചാടി മരിച്ചു . രാത്രി 8 മണിയോടെയാണ് സംഭവം. യുവാവ് വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടല മുഗരു ബണ്ടാരമണനെയിലെ കന്തപ്പ പൂജാരിയുടെ മകൻ കെ. നവീന 38 യാണ് മരിച്ചത്.
മീനാക്ഷിയുടെ പറമ്പിലെ കിണർ ചാടി മരിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments