Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
August 26, 2026
കാസർകോട്:
യുവാവിനെ വീടിൻ്റെ
ജനൽ കമ്പിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി.
വീടിൻ്റെ പിൻഭാഗത്ത് ജനാലയിൽ കയർ കെട്ടി തൂങ്ങിയ നിലയിൽ ഇന്ന് രാവിലെ 8 മണിയോടെ കാണുകയായിരുന്നു.
കുമ്പള പൊലീസ് പരിധിയിൽ കുബനൂർ ഡോ. ബി.ആർ.അംബേദ്ക്കർ ക്ലബിന് സമീപത്തെ ഐത്തയുടെ മകൻ വസന്ത 44 യാണ് മരിച്ചത്.
മംഗൽ പാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments