Ticker

6/recent/ticker-posts

ബേക്കലിൽ ട്രെയിൻ തട്ടിയത് അമ്പലത്തറ സ്വദേശിയായ യുവാവ്

കാഞ്ഞങ്ങാട്:ബേക്കലിൽ ട്രെയിൻ തട്ടിയത് അമ്പലത്തറസ്വദേശിയായ യുവാവ്. ഇന്ന് രാത്രി 7 മണിയോടെ ബേക്കൽ റെയിൽവെ മേൽപ്പാലത്തിന് മുകളിൽ ട്രെയിൻ തട്ടിയ യുവാവിനെയാണ് തിരിച്ചറിഞ്ഞത്.
അമ്പലത്തറ ടൗണിൽ കുളത്തിനടുത്ത് താമസിക്കുന്ന ഹാരിസിൻ്റെ മകൻ ഹാഫിസിനാണ് 20 പരിക്കേറ്റത്.
അബദ്ധത്തിൽ തട്ടിയതാണെന്നാണ് കരുതുന്നത്.
എറണാകുളം ഭാഗത്തേക്ക് പോയ ഒ കെ എക്സ്പ്രസ് തട്ടുകയായിരുന്നു.
ലോക്കോ പൈലറ്റ് വിവരം കാസർകോട് റെയിൽവെ പൊലീസിൽ ട്രെയിൻ തട്ടിയ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയിൽ കണ്ടത്. തലക്ക് പരിക്കേറ്റ്
ആദ്യം ജില്ലാശുപത്രിയിലും തുടർന്ന് കാസർകോട് മിംസിലും എത്തിച്ചു. റെയിൽവെ പൊലീസ് മൊബൈൽ സിം കാർഡ് പരിശോധനടത്തിയുവാവിനെതിരിച്ചറിയുകയായിരുന്നു.
Reactions

Post a Comment

0 Comments