കാഞ്ഞങ്ങാട് :
മൊബൈൽ ഫോൺ കൊണ്ട് യുവതിയുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ യുവതിയുടെ പരാതിയിൽ 18 വയസുകാരനായ യുവാവിൻ്റെ പേരിൽ പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവം.മൗവൽ സ്വദേശിനിയായ 36 കാരിയുടെ പരാതിയിൽ സഹോദരൻ്റെ മകനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത് .
അനാവശ്യം പറഞ്ഞത് ചോദിക്കാൻ ചെന്നപ്പോൾ തടഞ്ഞ് നിർത്തി മൊബൈൽ ഫോൺ കൊണ്ട് മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments