Ticker

6/recent/ticker-posts

ഗൾഫിലുണ്ടായ അപകടത്തിൽ ബേക്കൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കാഞ്ഞങ്ങാട്:ഗൾഫിലുണ്ടായ അപകടത്തിൽ ബേക്കൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു.
അബുദാബിയിൽ ഉണ്ടായ വാഹനാപടത്തിൽ മരിച്ചതായാണ് വിവരം.
ബേക്കൽ മൗവൽ സ്വദേശി മുഹമ്മദ് അഷറഫ് 54,മലപ്പുറം സ്വദേശി ഹംസ മുസ്ലിയാർ എന്നിവരാണ് മരിച്ചത്.
അബുദാബിയിലെ ചാരിറ്റി പ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.
അടുത്തിടെ മൗവലിൽ നിന്നും ഗൾഫിലേക്ക് മടങ്ങിയതായിരുന്നു മുഹമ്മദ് അഷറഫ് . മൂന്നാഴ്ച മുൻപ് ഉംറ നിർവഹിച്ചിരുന്നു. 
അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Reactions

Post a Comment

0 Comments