Ticker

6/recent/ticker-posts

ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാരൻ അബോധാവസ്ഥയിൽ

നീലേശ്വരം: മോട്ടോർബൈക്കുകൾ കൂട്ടിയിടിച്ച് യാത്രക്കാൻ അബോധാവസ്ഥയിൽ.
ചായ്യോം ബസാറിലുണ്ടായ അപകടത്തിൽ പള്ളിക്കര പൂച്ചക്കാട് സ്വദേശിയാണ് ഗുരുതരാവസ്ഥയിലുള്ളത്.
പൂച്ചക്കാടിലെ ഷംസുദ്ദീൻ 56 ആണ് അബോധാവസ്ഥയിൽ മിംസ്
ആശുപത്രിയിൽ ചികിൽസയിലുള്ളത്.
ഇന്നലെ ഉച്ചക്ക് 12.45 നാണ് അപകടം. ഷംസുദ്ദീൻ ഓടിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരൻ്റെ പേരിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments