കിണറിൽ വീണ് പെരിയ
സ്വദേശി മരിച്ചു .
ഇന്ന് രാവിലെ 7 നും 7.30 നും ഇടയിലുള്ള സമയത്താണ് സംഭവം.
പെരിയ വടക്കേകര നടുവിൽ കുഞ്ഞമ്പു നായരുടെ മകൻ പുരുഷോത്തമൻ 62 ആണ് മരിച്ചത്.
വീട്ടുപറമ്പിലെ കിണറിൽ വീണ നിലയിൽ കാണുകയായിരുന്നു. ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
0 Comments