Ticker

6/recent/ticker-posts

കോഴിഫാമുടമ കടയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:കോഴിഫാമുടമ കോഴി ഫാമിനകത്ത് തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ടോടെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മുന്നാട് കൊല്ലം പണയിലെ മുത്തുമണിയാണിയുടെ മകൻ എം. ബാലകൃഷ്ണൻ 62 ആണ് മരിച്ചത്.
കൊല്ലം പണയിലെ സ്വന്തം ഉടമസ്ഥയിലുള്ള കോഴി ഫാമിൻ്റെ മേൽക്കൂരയിൽ ഷീറ്റ് പാകിയ കമ്പിയിൽ തൂങ്ങി നിലയിൽ കാണുകയായിരുന്നു.
ബേഡകം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കുന്നു.
Reactions

Post a Comment

0 Comments