Ticker

6/recent/ticker-posts

യുവാവ് പുഴയുടെ തീരത്ത് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:യുവാവ് പുഴയുടെ തീരത്ത് കുഴഞ്ഞുവീണ് മരിച്ചു . വീടിനടുത്തുള്ള പുഴയുടെ തീരത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈകീട്ട് 6 മണിയോടെയാണ് സംഭവം.
തൃക്കരിപ്പൂർ കടപ്പുറത്തെ
കുനിച്ചീരെ വീട്ടിൽ പണിക്കറെ ഭാസ്ക്കരൻ്റെ മകൻ കെ. രഘു 47 ആണ് മരിച്ചത്.
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments