നീലേശ്വരം:നീലേശ്വരം കണിച്ചിറ പുഴയിൽ സ്ത്രീയെ കാണാതായതായി സംശയം. ഇവരെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിൽ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി.
ഇന്ന് രാവിലെ മുതൽ ആണ് കാണാതായത്. നദി 50 എന്ന സ്ത്രീയെ യാണ് കാണാതായത്.
പുഴക്കടവിൽ ചെരിപ്പും ബക്കറ്റും
മറ്റും കണ്ടാണ് പുഴയിൽ വീണതായി സംശയമുയർന്നത്.
കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സും സ്കൂബ ടീം നാട്ടുകാരും തിരച്ചിൽ നടത്തുന്നു.
0 Comments