പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻ വാഫ് ടീമും കുമ്പള പൊലീസും ചേർന്നാണ് പ്രതികളെ ഇന്നലെ രാത്രി 11.30 ന് മംഗൽപ്പാടി അടുക്ക റോയൽ സ്ടീറ്റ് എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.
മംഗൽപ്പാടി അടുക്കയിലെ അബ്ദുൾ അസീസ് 23, നെക്രാജെ അലങ്കോല കെ. വി. അബൂബക്കർ 32 , മൊഗ്രാലിലെ എ.മുസ്തഫ 44 എന്നിവരാണ് അറസ്റ്റിലായത്.
കാറും 3.355 ഗ്രാം എം.ഡി.എം.എയും കസ്റ്റഡിയിലെടുത്തു.
0 Comments