കാസർകോട്:
അടക്ക പെറുക്കാൻ പോയസ്ത്രീയെ കാണാതായി. ചാലിൻ്റെ കരയിൽ ചെരിപ്പുകൾ കണ്ടെത്തി. ഇതേ തുടർന്ന് സമീപത്തെ ചാലുകളിലടക്കം തിരച്ചിൽ നടത്തുന്നു.ഇന്നലെ വൈകീട്ട് 4.30 മണിയോടെയാണ് വീട്ടിൽ നിന്നും തോട്ടത്തിലേക്ക് പോയത്.
അഡൂർ തിമ്മനഗുണ്ഡി ചോമണ്ണനായ ക്കിൻ്റെ ഭാര്യ ഗുലാബി 66യെയാണ് കാണാതായത്.
ചാലിന് സമീപം ഊരി വച്ച നിലയിലായിരുന്നു ചെരിപ്പുകൾ. ആദൂർ പൊലീസും അന്വേഷിക്കുന്നു.
0 Comments